മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 13നു രാവിലെ ഒൻപതുമുതൽ 15 വരെ പ്രത്യേക ആന്തരിക സൗഖ്യധ്യാനം നടത്തുമെന്ന് ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ധ്യാനത്തിനു ഫാ. മാത്യു നായ്ക്കാംപറന്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു തടത്തിൽ, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ. ഷിജോ നെറ്റിയാംഗൽ തുടങ്ങിയവർ നേതൃത്വംനൽകും. ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്കാണു പ്രവേശനം. ബുക്കിംഗിന്: 9447785548, 9496167557.